Thursday, May 6, 2010

ഒരവധിക്കാലത്തിന്റെ ഓര്‍മച്ചിത്രങ്ങള്‍ ..


ഒരു അവധിക്കാലത്തിന്റെ ഓര്‍മ ....ഈ ഫോട്ടോകള്‍ എന്റെ മനസ്സിനെ നാട്ടില്‍ തന്നെ നിര്‍ത്തുന്നു...



ആ പഴയ പാട്ട് ഓര്‍മ വരുന്നു...
"മാമലകള്‍ക്കപ്പുറത്ത്  മരതകപ്പട്ടുടുത്ത്..."

****************************************************************************



ആലപ്പുഴക്കൊരു ബോട്ട് യാത്ര...കോട്ടയം ബോട്ട് ജെട്ടിയില്‍ നിന്നും തുടക്കം... ബോട്ട് കനാലിന്റെ ഇരു വശത്തും ഉള്ള പച്ചപ്പ്.. അകലെ തെളിഞ്ഞ മാനത്തു നിന്നും ഒരു വെള്ള നിറം താഴേക്കിറങ്ങി ബോട്ടിലേക്ക് ഒഴുകിയിറങ്ങി..
****************************************************************************

 ഫോര്‍ട്ട്‌ കൊച്ചി... സായന്തന സൂര്യന്‍ ഹൃദയത്തെ  തൊട്ട ഇടം...

*****************************************************************************


വേമ്പനാട്ടു കായല്‍ .... അകലെ നിന്നും ഒരു തോണിപ്പാട്ട് ഒഴുകി വരുന്നത് പോലെ തോന്നി...

**************************************************************************



 ആതിരപ്പിള്ളി വെള്ളച്ചാട്ടം..പച്ചപ്പിന് മുകളില്‍ നിന്നും ഒരു വെളുത്ത പുഷ്പം പോലെ...

*******************************************************************


 ആതിരപ്പിള്ളി വെള്ളച്ചാട്ടം..ഈ പൂവിന്റെ നിറം ചുവപ്പോ വെള്ളയോ...

****************************************************************

 വാഗമണ്ണിലേക്കൊരു ബസ്‌ യാത്ര...KSRTC ബസ്സില്‍ ഇരുന്നു എടുത്ത ചിത്രം...

******************************************************************

ഈ ഓര്‍മകള്‍ക്ക് ആ കാഴ്ചകളെക്കാള്‍  സുഖമുണ്ടെന്നു തോന്നുന്നു...

15 comments:

Rejeesh Sanathanan said...

വളരെ നല്ല ചിത്രങ്ങള്‍.........

josy said...

dooreyaanu keralam poyi varaamo...dasettante ee ganam aanu manasilekku odi varunnathu udayaa..

അന്വേഷകന്‍ said...

മാറുന്ന മലയാളി :

നന്ദി ഈ വഴി വന്നതിനും നല്ല വാക്കുകള്‍ക്കും..

ജോസി :

അതെ.. ആ പാട്ട് തന്നെ ഞാനും ഓര്‍ക്കുന്നു...
ഒരു പാട്ട് കൂടി..

"ചിത്തിര തോണിയില്‍ അക്കരെ പോകാന്‍ ..
എത്തിടാമോ പെണ്ണെ..
ചിറയിന്‍കീഴിലെ പെണ്ണെ..."

ഗ്രിഹാതുരത ഉണര്‍ന്നു.. ഇനിയിപ്പോള്‍ രക്ഷയില്ല.. എസ്കേപ്...

Unknown said...

poda , u have no work ?

പയ്യന്‍സ് said...

നാട്ടിലെ പച്ചപ്പ്‌ കാണുമ്പോള്‍ കണ്ണിനു ഒരു കുളിര്‍മ. നന്ദി ഉദയാ

Mike344 said...

ആള്‍ അറിഞ്ഞു പറയണം .പാത്രം അറിഞ്ഞു വിളമ്പണം
ആരാ ഈ അനൂപ്‌ ?

blog alle...aarkkum enthum parayaam....
beautiful photos...rather u r a talented
photographer udayan....

vincent

അന്വേഷകന്‍ said...

അനൂപ്‌ ....
ഇതൊക്കെയല്ലേ നമ്മുടെ പണി...

പയ്യന്‍സ് , വിന്‍സന്റ് ചേട്ടന്‍,

നന്ദി നല്ല വാക്കുകള്‍ക്ക്

Anonymous said...

VERY GOOD .......PLEASE CONTINUE...........LIKE THIS........ BIJO M.M

Soumya Shine said...

Blog kalakki chettaa.. nalla photos.. :)

അന്വേഷകന്‍ said...

ബിജോ, സൗമ്യ :

വളരെ നന്ദി ഈ വഴി വന്നു നല്ല വാക്കുകള്‍ പറഞ്ഞതിന് ..

Tinto Kerala said...

Dear Mr. Udayan you have got a good sense of photography especially in the case of mountains and hills. i recon this is becasue of the place you come from. Moreover you have relatively good future in blog writing

Unknown said...

i will soon in your blog as it is interesting your blog

ഷിജിത്‌ അരവിന്ദ്.. said...

നീ എന്താ പുതിയ ബ്ലോഗ്‌ ഇട്ടിട്ടു നമുകൊന്നും ലിങ്ക് താരതത്

Anil cheleri kumaran said...

good pics.

oru aaradhika said...

waiting for ur new blog

Post a Comment

വായാനാനുഭവങ്ങള്‍...